പാക്കിസ്ഥാന് ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥന് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു
Sep 28, 2012, 19:43 IST
പെഷവാര്‍: പാക്കിസ്ഥാന് ബോംബ് സ്ക്വാഡിലെ ഉന്നത ഉദ്യോഗസ്ഥന് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥന് ഹുക്കം ഖാന് (50) ആണ് കൊല്ലപ്പെട്ടത്. പെഷവാറില്‍ നിന്നും കണ്ടെടുത്ത ബോംബ് നിര്വ്വീര്യമാക്കുന്നതിനിടയിലായിരുന്നു സ്ഫോടനം നടന്നത്. ആദ്യത്തെ ബോംബ് വിജയകരമായി നിര്‍വീര്യമാക്കിയെങ്കിലും രണ്ടാമത്തെ ബോംബ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
സ്ഫോടനത്തില്‍ ബോംബ് സ്ക്വാഡിലെ മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റു. റോഡരികില്‍ സ്ഥാപിച്ച ബോംബുകളാണ് കണ്ടെടുത്തത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ പാക്കിസ്ഥാനില്‍ 7000 പോലീസുകാരാണ് വിവിധ ബോംബ് സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത്.
SUMMERY: Peshawar: A senior bomb disposal officer was killed on Friday as he attempted to defuse a device in Pakistan's troubled northwestern city of Peshawar, police said.
Keywords: World, Obituary, Blast, Bomb, defuse, Bomb Squad officer, Pakistan,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.