മണിപ്പൂരില്‍ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം സ്‌ഫോടനം: രണ്ട് പേര്‍ കൊല്ലപ്പെട്ടു

 


ഇംഫാല്‍: മണിപ്പൂരില്‍ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഏഴുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെയാണ് സ്‌ഫോടനമുണ്ടായത്.

സ്‌ഫോടനം മുഖ്യമന്ത്രി ഒഖറം ഇബൂബി സിംഗിനെ ലക്ഷ്യമിട്ടല്ലെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ച ഇംഫാലിലെ മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ 5 പേര്‍ക്ക് പരിക്കേറ്റിരുന്നു.

മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലം മാത്രമാണ് സ്‌ഫോടനം നടന്ന മാര്‍ക്കറ്റിലേയ്ക്കുള്ളത്.
മണിപ്പൂരില്‍ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം സ്‌ഫോടനം: രണ്ട് പേര്‍ കൊല്ലപ്പെട്ടു
SUMMARY: Imphal: At least two persons were killed and seven others injured when a bomb blast took place near Manipur Chief Minister’s residence here early Wednesday.

Keywords: National, Obituary, Manipur, Bomb blast, Okram Ibobi Singh, Imphal, Assembly Elections, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia