പാക് സൈനീക താവളത്തിന് സമീപം ചാവേര്‍ ആക്രമണം: പത്തു പേര്‍ കൊല്ലപ്പെട്ടു
Jan 20, 2014, 13:44 IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ റാവല്‍ പിണ്ടിയില്‍ സൈനീക താവളത്തിന് സമീപമുണ്ടായ ചാവേര്‍ ആക്രമണത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. സൈനീക താവളത്തില്‍ നിന്നും പത്തുമിനിട്ട് മാത്രം ദൂരമുള്ള മാര്‍ക്കറ്റിലാണ് ആക്രമണമുണ്ടായത്. 14 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
വടക്കന്‍ വസീറിസ്ഥാനില്‍ സൈനീക വ്യൂഹത്തിനുനേരെയുണ്ടായ ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് ചാവേര്‍ ആക്രമണമുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു.
SUMMARY: Islamabad: A suicide bomber killed 10 people in a crowded market on Monday near the Pakistani army headquarters in the city of Rawalpindi, not far from the capital Islamabad, police said.
Keywords: Akhtar Hayat Lalika, Bomb blast, Davos, Islamabad, Khyber Pakhtunkhwa, Nawaz Sharif, Pakistan, Rawalpindi, Taliban

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.