പാക് സൈനീക താവളത്തിന് സമീപം ചാവേര്‍ ആക്രമണം: പത്തു പേര്‍ കൊല്ലപ്പെട്ടു

 


ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ റാവല്‍ പിണ്ടിയില്‍ സൈനീക താവളത്തിന് സമീപമുണ്ടായ ചാവേര്‍ ആക്രമണത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. സൈനീക താവളത്തില്‍ നിന്നും പത്തുമിനിട്ട് മാത്രം ദൂരമുള്ള മാര്‍ക്കറ്റിലാണ് ആക്രമണമുണ്ടായത്. 14 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പാക് സൈനീക താവളത്തിന് സമീപം ചാവേര്‍ ആക്രമണം: പത്തു പേര്‍ കൊല്ലപ്പെട്ടു
വടക്കന്‍ വസീറിസ്ഥാനില്‍ സൈനീക വ്യൂഹത്തിനുനേരെയുണ്ടായ ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് ചാവേര്‍ ആക്രമണമുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു.
SUMMARY: Islamabad: A suicide bomber killed 10 people in a crowded market on Monday near the Pakistani army headquarters in the city of Rawalpindi, not far from the capital Islamabad, police said.
Keywords: Akhtar Hayat Lalika, Bomb blast, Davos, Islamabad, Khyber Pakhtunkhwa, Nawaz Sharif, Pakistan, Rawalpindi, Taliban
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia