കടംവാങ്ങിയ 5 രൂപയെ ചൊല്ലി തര്‍ക്കം; സഹപാഠിയുടെ അടിയേറ്റ് സ്കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു
Oct 22, 2013, 11:03 IST
പൂനെ: കടംവാങ്ങിയ 15 രൂപയില്‍ ബാക്കി നല്‍കാനുള്ള അഞ്ചൂരൂപയെ ചൊല്ലിയുണ്ടായ തര്‍ക്കംമൂലം സ്കൂള്‍ വിദ്യാര്‍ത്ഥി സഹപാഠിയുടെ അടിയേറ്റ് മരിച്ചു. പിമ്പിരി മുന്‍സിപ്പല്‍ സ്കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥി റിഷികേശ് സരോദാണ് (14) മരിച്ചത്.
സ്കൂളില്‍ പഠനത്തിന്റെ ഭാഗമായുള്ള ഒരു പ്രൊജക്ട് തയാറാക്കുന്നതിന് വേണ്ടി റിഷികേശ് തന്റെ സഹപാഠിയോട് നേരത്തെ 15 രൂപ കടംവാങ്ങിയിരുന്നു. അതില്‍ 10 രൂപ പിറ്റേന്ന് തന്നെ തിരിച്ചുനല്‍കി. അവശേഷിച്ച അഞ്ച് രൂപ തിങ്കളാഴ്ച സ്കൂള്‍ തുറന്നപ്പോള്‍ സഹപാഠി ആവശ്യപ്പെട്ടു. ഇതിനെതുടര്‍ന്ന് ക്ലാസ് മുറിയില്‍ തര്‍ക്കമുണ്ടായപ്പോള്‍ റിഷികേശിനെ സഹപാഠി അടിക്കുകയും തറയിലേക്ക് തള്ളിയിടുകയുമായിരുന്നു.
വീഴ്ചയില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ റിഷികേശിനെ അധ്യാപകരും സഹപാഠികളും ചേര്‍ന്ന് പിമ്പരി പി.എം.സി. ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. സംഭവത്തില്‍ സഹപാഠിക്കെതിരെ ജുവനൈല്‍ നിയമം 302 വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു.
SUMMARY: Pune: In a shocking incident, a Class 9 student of a municipal school in Pimpri near Pune died today after hitting his head against a bench following an altercation with a classmate.
Keywords: School Student, Pune, National, Rishikesh Sarode, Student, Clash, Dies, Obituary, Boy dies after fight with his classmate in Pune school, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.