സഹോദരിയെ പീഡനത്തില്‍നിന്നും രക്ഷിച്ച സഹോദരന് വെടിയേറ്റുമരിച്ചു
Aug 5, 2013, 13:55 IST
ബംഗാള്‍: സഹോദരിയെ പീഡിപ്പിക്കാനുള്ള ശ്രമം ചെറുത്തതിനെത്തുടര്‍ന്ന് സഹോദരന് വെടിയേറ്റു മരിച്ചു. ബംഗാളിലെ ബര്‍ദ്വാന്‍ ജില്ലയിലെ ദായിന്ഹട്ടിലാണ് കൊലപാതകവും പീഡനവും നടന്നത്. ദായിന്ഹട്ടിലെ നാസിപുര് ആദിവാസിപ്പാറയിലെ ഗണേഷാണ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്.
ഗണേഷിന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറി സഹോദരിയെ നാല് യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് തടഞ്ഞ ഗണേഷിനെ വെടിവെച്ചശേഷം സഹോദരിയെ വീട്ടില്‍ നിന്നും കടത്തിക്കൊണ്ടുപോകാനും ശ്രമം നടന്നു.
ബഹളംകേട്ട് നാട്ടുകാര്‍ ഓടിക്കൂടി. തുടര്‍ന്ന് അക്രമികള്‍ രക്ഷപെട്ടു. പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാജീവനക്കാരനായിരുന്നു ഗണേഷ്.
Also read:
മകനെ കാണാനില്ല: രക്ഷിതാക്കള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; പിതാവ് മരിച്ചു
Keywords: Brother shot dead, Bangal, Murder, Police, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.