വയനാട്: കല്‍പറ്റയില്‍ കാര്‍ തോട്ടിലേയ്ക്ക് മറിഞ്ഞ് സഹോദരങ്ങല്‍ മരിച്ചു. തലയോലപ്പറമ്പ് വടകര വരിക്കാംകുന്ന് ചേന്നംമാക്കല്‍ പ്രകാശന്‍ (കെഎസ്ആര്‍ടിസി ഡ്രൈവര്‍- 54) സഹോദരന്‍ മുരളീധരന്‍ (53) എന്നിവരാണു മരിച്ചത്. ഇന്ന് പുലര്‍ച്ചെ മുട്ടിലിന് സമീപം വച്ചായിരുന്നു അപകടം.
Keywords: Wayanad, Kerala, Obituary, Car accident, Brothers
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.