മലപ്പുറം: താനൂര്‍ മൂക്കോലയില് ബസും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ഏഴുപേരടക്കം എട്ടുപേര്‍ മരിച്ചു. ചെട്ടിപ്പടി ആലിന്‍ചുവട് സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. കബീര്‍ (25), അര്ഷഖ് (22), ആരിഫ (40), മകള്‍ നസ്ല (ആറ്), താഹിറ (45), മക്കളായ തഫീര് (ആറ്), തഫീറ (മൂന്ന്), അന്‍സാര്‍ (ഒന്ന്) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു അപകടം.
അഞ്ചു പേര് സംഭവസ്ഥലത്തുവെച്ചും ബാക്കിയുള്ളവര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. കോഴിക്കോട്-തിരൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകം വരുത്തിയത്. സംഭവത്തില്‍ രോഷാകുലരായ ജനക്കൂട്ടം റോഡ് ഉപരോധിക്കുകയും ബസ് കത്തിക്കുകയും ചെയ്തു.
സ്ഥലത്തെത്തിയ ഫര്‍ഫോഴ്സ് വാഹനത്തെ തടഞ്ഞുവെക്കുകയും ചെയ്തു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തുണ്ടായ സംഘര്‍ഷാവസ്ഥയ്ക്ക് നേരിയ അയവ് വന്നിട്ടുണ്ട്.

Keywords: Kerala, Malappuram, Accident, Accident, dies, Family, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Bus fired after Thanoor massive accident
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.