വാല്‍പ്പാറയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറുപേര്‍ മരിച്ചു

 


വാല്‍പ്പാറയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറുപേര്‍ മരിച്ചു
പൊള്ളാച്ചി: വാല്‍പ്പാറയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറുപേര്‍ മരിച്ചു. 48 പേര്‍ക്ക് പരുക്കേറ്റു. അഞ്ചുവയസുകാരനും ഒരു സ്ത്രീയും നാലു പുരുഷന്‍മാരുമാണ് മരിച്ചത്. മരിച്ചവരെല്ലാവരും തമിഴ്‌നാട് സ്വദേശികളാണ്. യാത്രക്കാരില്‍ മലയാളികളില്ലെന്നാണ് സൂചന.

ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. ആളിയാര്‍ ഡാമിന് സമീപം രാം ഹെയര്‍ പിന്‍വളവില്‍ നിന്ന് 60 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. വാല്‍പ്പാറയില്‍ നിന്ന് പൊളളാച്ചിയിലേക്ക് പോവുകയായിരുന്നു ബസ്. പരിക്കേറ്റവരെ പൊളളാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Valpara, Bus, Accident, 6 killed, Tamilnadu Natives, Aliyar dam, Injured, Hospital, Pollachi, Women, Children, National, Malayalm news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia