ബാഗ്ദാദ്: (www.kvartha.com 09.04.2014) ഇറാഖിലെ ബാഗ്ദാദില്‍ ഉണ്ടായ കാര്‍ബോംബ് സ്‌ഫോടന പരമ്പരയില്‍ 21 പേർ കൊല്ലപ്പെട്ടു. 46 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബാഗ്ദാദിലെ സാദര്‍, കസിമിയ, ഷാബ്, ഷാമ എന്നിവിടങ്ങളിലാണ് തുടര്‍ച്ചയായി സ്‌ഫോടനങ്ങള്‍ നടന്നത്.
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അമേരിക്കന്‍ സൈന്യം പിന്മാറിയ ശേഷം ഏപ്രില്‍ 30ന് ആദ്യമായി പാര്‍ലമെന്റ്
തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തുടര്‍ച്ചയായി സ്‌ഫോടനങ്ങള്‍ അരങ്ങേറിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Baghdad, Iraq, Series of car bombs, Killing 13 people, 46 wounded, Police Officials, Crime.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.