ബാഗ്ദാദില്‍ സ്‌ഫോടന പരമ്പര; 21പേര്‍ കൊല്ലപ്പെട്ടു

 


ബാഗ്ദാദ്:  (www.kvartha.com 09.04.2014) ഇറാഖിലെ ബാഗ്ദാദില്‍ ഉണ്ടായ കാര്‍ബോംബ് സ്‌ഫോടന പരമ്പരയില്‍ 21 പേർ കൊല്ലപ്പെട്ടു. 46 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബാഗ്ദാദിലെ സാദര്‍, കസിമിയ, ഷാബ്, ഷാമ എന്നിവിടങ്ങളിലാണ് തുടര്‍ച്ചയായി സ്‌ഫോടനങ്ങള്‍ നടന്നത്.

ബാഗ്ദാദില്‍ സ്‌ഫോടന പരമ്പര; 21പേര്‍ കൊല്ലപ്പെട്ടുസ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അമേരിക്കന്‍ സൈന്യം പിന്മാറിയ ശേഷം ഏപ്രില്‍ 30ന് ആദ്യമായി പാര്‍ലമെന്റ്
തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തുടര്‍ച്ചയായി സ്‌ഫോടനങ്ങള്‍ അരങ്ങേറിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Baghdad, Iraq, Series of car bombs, Killing 13 people, 46 wounded, Police Officials, Crime.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia