Accidental death | നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് റിട. അധ്യാപിക മരിച്ചു: ഭര്‍ത്താവിന് ഗുരുതര പരുക്ക്
Aug 18, 2022, 00:08 IST
പാനൂര്‍: (www.kvartha.com) തലശേരി- പാനൂര്‍ റോഡിലെ മാടപ്പീടിക പള്ളിക്കു സമീപം കാറപകടത്തില്‍ കൊളവല്ലൂര്‍ ഹൈസ്കൂളിലെ റിട. അധ്യാപിക മരണമടഞ്ഞു. ചൊക്ലി റജിസ്റ്റര്‍ ഓഫീസിനു സമീപം സദ്മയില്‍ സത്യഭായ് ( 78) ആണ് മരിച്ചത്.
തലശ്ശേരി ഭാഗത്തു നിന്നും ചൊക്ലി ഭാഗത്തേക്കു വരികയായിരുന്ന സ്വിഫ്റ്റ് കാറാണ് വൈകിട്ട് 3.30 ഓടെ മാടപ്പീടിക പള്ളിക്കു സമീപം മതിലിലിടിച്ച്അപകടത്തില്പെട്ടത്. കാര്‍ ഓടിച്ചിരുന്ന ചൊക്ളി രാമവിലാസം ഹൈസ്കൂള്‍ റിട. അധ്യാപകന് ഭര്‍ത്താവ് മനോഹരനും പരിക്കേറ്റിട്ടുണ്ട്.
മക്കള്‍: ഷറി (ദന്ത ഡോക്ടര്‍ ബാംഗ്ലൂര്‍), ഷാജ് മനോഹര്‍ (സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ യു കെ).
സഹോദരങ്ങള്‍: ശ്രീധരന് (റിട.എന്‍ജിനിയര്‍ കോഴിക്കോട്)സുരേഷ്, വിജയകുമാരി (റിട. ടീചര്‍ ഭാഷ പോഷിണി എല്‍ പി സ്കൂള്‍ പൊയിലൂര്‍ )
സൗദാമിനി, കനകവല്ലി, (റിട. ടീചര്‍ ഭാഷ പോഷിണി എല്‍പി സ്കൂള്‍ പൊയിലൂര്‍, രത്നവല്ലി. പരേതരായ ബാലകൃഷ്ണന് , സഹദേവന്, ബസുമതി.

Keywords: Latest-News, Kerala, Kannur, Top-Headlines, Accidental Death, Accident, Obituary, Died, Teacher, Car went out of control and crashed into the wall: Teacher died.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.