Carpenter died | കെട്ടിടം പൊളിക്കുന്നതിനിടെ വീണുപരുക്കേറ്റ മരപ്പണിക്കാരന്‍ മരിച്ചു
Oct 6, 2022, 22:19 IST
കണ്ണൂര്‍: (www.kvartha.com) കെട്ടിടം പൊളിക്കുന്നതിനിടെ മേല്‍ക്കൂരയില്‍ നിന്ന് വീണ് മരപ്പണിക്കാരന്‍ ദാരുണമായി മരിച്ചു. ചേലേരിയിലെ സി ടി ഗുണശീലനാ(63)ണ് മരിച്ചത്.
കഴിഞ്ഞദിവസം ചേലേരി വടക്കെമൊട്ടയില്‍ വീട് പൊളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉടനെ ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വ്യാഴാഴ്ച രാവിലെ ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു.
ഭാര്യ: ആര്‍ ശ്യാമള.
മക്കള്‍: ദുര്‍ഗാദാസ്, ദീപ. മരുമക്കള്‍: സിനി, ബിന്ദു.

Keywords: Latest-News, Kerala, Kannur, Top-Headlines, Died, Obituary, Carpenter died after falling while demolishing a building.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.