Accident | ലോറിയിടിച്ച് സ്കൂടര്‍ യാത്രികയായ കംപ്യൂടര്‍ അധ്യാപിക മരിച്ചു
Nov 9, 2022, 21:34 IST
കണ്ണൂര്‍: (www.kvartha.com) പേരാവൂര്‍ മുരിങ്ങോടിയില്‍ സ്കൂടറില്‍ ലോറിയിടിച്ച് സ്കൂടര്‍ യാത്രിക മരിച്ചു. മുരിങ്ങോടിയിലെ കരിപ്പാക്കണ്ടി സജീറിന്റെ ഭാര്യ റശീദ(30)യാണ് മരിച്ചത്.
പേരാവൂര്‍ ശ്രീ ശങ്കരാചാര്യ കംപ്യൂടര്‍ സെന്റര്‍ അധ്യാപികയാണ്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ ആയിരുന്നു അപകടം. ഇരിട്ടി-പേരാവൂര്‍ റോഡില്‍ ഇവര്‍ സഞ്ചരിച്ച സ്കൂടിയില്‍ പിന്നില്‍ നിന്നും വന്ന ലോറി ഇടിക്കുകയായിരുന്നു. ഉടനെ നാട്ടുകാര്‍ പേരാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ആറുവയസ്സുകാരി ശഹന്സിയെക്കൂടാതെ ഒന്നര വയസ്സുള്ള മകളുമുണ്ട്.

Keywords: Latest-News, Kerala, Kannur, Top-Headlines, Accident, Accidental Death, Died, Obituary, Computer teacher died in a scooter-lorry accident.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.