Photo: Supplied
സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 ന് പയ്യാമ്പലത്ത് നടക്കും.
കണ്ണൂര്‍: (KVARTHA) കോര്‍പറേഷന്‍ ഓഫീസ് അറ്റന്‍ഡന്റ് (Corporation Office Attendant) മുണ്ടയാട് പാറപ്പുറത്ത് ഹൗസില്‍ പി പ്രീത ((P Preetha-44) നിര്യാതയായി.
ഭര്‍ത്താവ് പരേതനായ സജിത്ത്. മക്കള്‍: പി സംഗീത്, പി സാന്ദ്ര (വിദ്യാര്‍ത്ഥികള്‍). പരേതരായ കരുണാകരന്‍ - കമല ദമ്പതികളുടെ മകളാണ്.
സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പയ്യാമ്പലത്ത് നടക്കും. ജീവനക്കാരിയുടെ വിയോഗത്തില്‍ അനുശോചിച്ച് കണ്ണൂര്‍ കോര്‍പറേഷന്‍ സെപ്തംബര്‍ മൂന്നിന് നടത്താനിരുന്ന കണ്ണൂര്‍ ദസറ സംഘാടക സമിതി യോഗം അഞ്ചിന് വൈകുന്നേരം നാലു മണിയിലേക്ക് മാറ്റിവെച്ചതായി കോര്‍പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ അറിയിച്ചു.
#KannurCorporation #obituary #RIP #Kerala #localnews #condolences
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.