പയ്യന്നൂരില്‍ സി.പി.എം - ബി.ജെ.പി സംഘട്ടനം; ഒരാള്‍ കൊല്ലപ്പെട്ടു; 2 പേര്‍ക്ക് വെട്ടേറ്റു
Dec 1, 2013, 17:16 IST
പയ്യന്നൂര്‍: പെരുമ്പയിലുണ്ടായ സി.പി.എം - ബി.ജെ.പി സംഘട്ടനത്തില്‍ ബി.ജെ.പി പ്രവര്ത്തകന് മരിച്ചു. രണ്ട് പേര്‍ക്ക് വെട്ടേറ്റു. പയ്യന്നൂര്‍ പെരുമ്പ സ്വദേശി വിനോദ് കുമാറാണ്
മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. യുവമോര്‍ച്ചാ നേതാവായിരുന്ന കെ.ടി ജയകൃഷ്ണന് മാസ്റ്റര്‍ അനുസ്മരണത്തിനിടെയായിരുന്നു സംഘര്‍ഷം.
അനുസ്മരണ ചടങ്ങ് നടക്കുന്നതിനിടെ ഒരു സംഘം ബോബെറിഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. സി.പി.എമ്മിന്റെ കൊടിമരം ബി.ജെ.പി പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നുവെന്നും അതിനെ ചൊല്ലിയാണ് പ്രശ്നമുണ്ടായതെന്നും പറയുന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്ക്കുന്നു.
സംഘര്‍ഷം വ്യാപിക്കാതിരിക്കാനായി കൂടുതല്‍ പോലീസ് സേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Keywords : Payyannur, CPM, BJP, Killed, Kerala, Obituary, Police, Perumba, Clash, Narayanan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. യുവമോര്‍ച്ചാ നേതാവായിരുന്ന കെ.ടി ജയകൃഷ്ണന് മാസ്റ്റര്‍ അനുസ്മരണത്തിനിടെയായിരുന്നു സംഘര്‍ഷം.
അനുസ്മരണ ചടങ്ങ് നടക്കുന്നതിനിടെ ഒരു സംഘം ബോബെറിഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. സി.പി.എമ്മിന്റെ കൊടിമരം ബി.ജെ.പി പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നുവെന്നും അതിനെ ചൊല്ലിയാണ് പ്രശ്നമുണ്ടായതെന്നും പറയുന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്ക്കുന്നു.
വിനോദ് കുമാർ |
(Updated)
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.