KV Balan No More | മുതിര്‍ന്ന സിപിഎം നേതാവ് കെ വി ബാലന് നിര്യാതനായി
Jul 6, 2022, 21:23 IST
കണ്ണൂര്‍: (www.kvartha.com) സിപിഎം മുന്‍ എടക്കാട് ഏരിയാ സെക്രടറിയും മുന്‍ പെരളശേരി ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റുമായ പെരളശേരി ഉഷസില്‍ കെ വി ബാലന് (71) നിര്യാതനായി. അസുഖബാധിതനായി എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം.
അടിയന്തിരാവസ്ഥ കാലത്ത് എടക്കാട് ഏരിയയില്‍ സിപിഎമിനെ വളര്‍ത്തുന്നതില്‍ പങ്കുവഹിച്ച ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കളിലൊരാളാണ് കെ വി ബാലന്. മൃതദേഹം വ്യാഴാഴ്ച രാവിലെ ഒമ്പത് മണിമുതല്‍ പെരളശേരി ലോകല്‍ കമിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പെരളശേരി പഞ്ചായത് കുഴിക്കിലായി വാതക ശ്മശാനത്തില്‍ നടക്കും.
ഭാര്യ: ഉഷ. മക്കള്‍: അഡ്വ. ഹിദ, ബീന (മാനജര്‍, പെരളശേരി സര്‍വീസ് സഹകരണ ബാങ്ക്), ബിന്ദു (കോ-ഓപറേറ്റീവ് പ്രസ്, കണ്ണൂര്‍), ബിജിന.
മരുമക്കള്‍: അഡ്വ.ജോഷി മാത്യു, ലക്ഷ്മണന് പറമ്പുക്കരി, സുനില്‍കുമാര്‍ വടക്കുമ്പാട്, രാജീവന് കോട്ടം. സഹോദരങ്ങള്‍: ലക്ഷ്മി വടക്കുമ്പാട്, കല്യാണി,നാരായണി, പരേതരായ കൗസു, രാമന്.

Keywords: Latest-News, Kerala, Kannur, Top-Headlines, CPM, Leader, Political Party, Obituary, Politics, CPM leader KV Balan, CPM leader KV Balan passed away.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.