തിരുവനന്തപുരം: യുവാവിനെ കൊലപ്പെടുത്തി തോട്ടില്‍ പൂഴ്ത്തിയ നിലയില്‍ കണ്ടെത്തി. മുരുക്കുംപുഴ കോഴിമട പാലത്തിനു സമീപത്തെ തോട്ടില്‍ ചൊവ്വാഴ്ച രാവിലെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്.
തോടിനുസമീപത്തുള്ള പുരയിടത്തിലും റെയില്‍വേ ട്രാക്കിനു സമീപവും രക്തം തളംകെട്ടി കിടപ്പുണ്ട്. മൃതദേഹത്തിനു സമീപത്തെ കവുങ്ങില്‍ രക്തം പറ്റിപ്പിടിച്ച നിലയിലാണ്.
ഒരു കാവിമുണ്ടും രണ്ടു ജോടി ചെരിപ്പുകളും സ്ഥലത്ത് നിന്ന് കണ്ടെടുത്തു. മദ്യക്കുപ്പി അടിച്ചുപൊട്ടിച്ച നിലയിലാണ്. മരണം കൊലപാതകമാണെന്ന് പോലീസ് പറഞ്ഞു.

Keywords: Dead Body, Youth, Thiruvananthapuram, Kerala, Obituary
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.