യുവതി കുഞ്ഞുമായി വീണുമരിച്ച സംഭവത്തിനുപിന്നില്‍ ഭര്‍ത്താവിന്റെ അവിഹിത ബന്ധം

 


ദുബൈ: ഇന്ത്യക്കാരിയായ യുവതി കുഞ്ഞുമായി കെട്ടിടത്തില്‍ നിന്നും വീണുമരിച്ച സംഭവത്തിനുപിന്നില്‍ ഭര്‍ത്താവിന്റെ അവിഹിതബന്ധമാണെന്ന് പോലീസ്. ചൊവ്വാഴ്ചയാണ് ജുമൈറയില്‍ മാന്‍ഹാട്ടന്‍ ടവറിലെ താമസക്കാരെ ഞെട്ടിച്ച് ഇരട്ടമരണമുണ്ടായത്.

യുവതി കുഞ്ഞുമായി വീണുമരിച്ച സംഭവത്തിനുപിന്നില്‍ ഭര്‍ത്താവിന്റെ അവിഹിത ബന്ധംപതിനൊന്ന് മാസം പ്രായമുള്ള മകനുമായി യുവതി എടുത്ത് ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമീക റിപോര്‍ട്ട്. ഭര്‍ത്താവിന് നിരവധി യുവതികളുമായി ബന്ധമുണ്ടെന്ന സംശയമാണ് മരണത്തില്‍ കലാശിച്ചത്.

ബാല്‍ക്കണിക്ക് അരികില്‍ കസേരയില്‍ കയറിനിന്ന് യുവതി കുഞ്ഞുമായി താഴേക്കുചാടിയെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.

SUMMARY:
Dubai: A murder-suicide that claimed the life of a mother and baby on Tuesday was fuelled by domestic troubles, a senior police official said on Wednesday.

Keywords: Gulf, Obituary, UAE, Jumairah, Suicide, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia