മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ചു
Apr 19, 2012, 20:09 IST
കൊച്ചി: മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത ലോറി ഡ്രൈവര്‍ മരിച്ചു. തൃപ്പൂണിത്തുറ മാമല സ്വദേശി സന്തോഷാണ് മരിച്ചത്. ഇടപ്പള്ളി ട്രാഫിക്ക്പോലീസാണ് സന്തോഷിനെ കസ്റ്റഡിയില്‍ എടുത്തത്.
പിന്നീട് നെഞ്ചുവേദന അനുഭവപ്പെട്ടെങ്കിലും ലോറിയുടമ സ്റ്റേഷനിലെത്തിയ ശേഷമാണ് സന്തോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നുരാവിലെ പത്തുമണിയോടെയാണ് സന്തോഷിനെ പോലീസ് കസ്റ്റഡയിലെടുത്തത്. സ്റ്റേഷനില്‍വച്ച് സന്തോഷിന് നെഞ്ചു വേദന അനുഭവപ്പെടുകയായിരുന്നു. എന്നാല്‍ 11.45ഓടെ ലോറിയുടമ സ്റ്റേഷനിലെത്തിയ ശേഷമാണ് സന്തോഷിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചത്.

English Summery
Kochi: Driver died in police custody.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.