മൈസൂരു: (www.kvartha.com 28/01/2015) യാത്രക്കാര്‍ തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുന്നതിനായി മരണം വരെ ശ്രദ്ധിച്ച ചന്നൈഗൗഡ(50) എന്ന കെ.എസ്.ആര്.ടി.സി. ബസ് ഡ്രൈവര്‍ ആദരവ് പിടിച്ചുപറ്റി.
മാണ്ഡ്യയില്‍ നിന്ന് മൈസൂരുവിലേക്കുള്ള കെ.എസ്.ആര്.ടി.സി. ബസിലെ ഡ്രൈവറായിരുന്ന ചന്നൈഗൗഡയ്ക്ക് യാത്രാമധ്യേ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. കൊളംബിയ ഏഷ്യന്‍ ആശുപത്രിക്ക് സമീപത്തുവെച്ചാണ് ഇയാള്‍ക്ക് കഠിനമായ നെഞ്ചുവേദന അനുഭവപെട്ടത്. വലിയ വേദന അനുഭവപ്പെട്ടിട്ടും തിരക്കേറിയ റോഡില്‍ വളരെ പണിപ്പെട്ട് ബസ് അരികുവശം ചേര്‍ത്ത് നിര്‍ത്തുകയായിരുന്നു. തല്‍സമയം തന്നെ ആ ഡ്രൈവര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു.
ഡ്രൈവറുടെ സമയോചിതമായ പ്രവര്‍ത്തനത്തിന്റെ ഫലമായി നാല്പത് യാത്രക്കാരുടെ ജീവനുകളാണ് രക്ഷിക്കാനായത്. വാഹനങ്ങള്‍ അതിവേഗതയില്‍ സഞ്ചരിക്കുന്ന പാതയായതിനാല്‍ അങ്ങനെയൊരു നീക്കം െ്രെഡവറുടെ വശത്ത് നിന്നുണ്ടായിരുന്നില്ലെങ്കില് വലിയൊരു ദുരന്തം നടക്കുമായിരുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Driver, Obituary, Mangalore, Bus, KSRTC-bus, Mysuru, Driver in Running Bus Suffers Heart Attack, Saves 40 Passengers before Dying.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.