ഇസ്ലാമാബാദ്: വെള്ളിയാഴ്ച തെക്കന്‍ വസീറിസ്ഥാനിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ പാക്കിസ്ഥാന്‍ താലിബാന്‍ നേതാവ് ഹകീമുല്ല മഹ്‌സൂദ് കൊല്ലപ്പെട്ടു. താലിബാനാണ് മഹ്‌സൂദിന്റെ മരണം സ്ഥിരീകരിച്ച് രംഗത്തെത്തിയത്. 5 മില്യണ്‍ ഡോളറാണ് മഹ്‌സൂദിന്റെ തലയ്ക്ക് യുഎസ് വിലയിട്ടിരുന്നത്.
യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മഹ്‌സൂദ് കൊല്ലപ്പെട്ടതായി യുഎസിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല.
ആക്രമണത്തില്‍ മഹ്‌സൂദിന്റെ അംഗരക്ഷനും ഡ്രൈവറും കൊല്ലപ്പെട്ടു. ദന്ദ ദര്‍പ ഖേല്‍ കോമ്പൗണ്ടില്‍ 25ഓളം താലിബാന്‍ പോരാളികളുമായി ചര്‍ച്ചനടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. പാക് സര്‍ക്കാര്‍ മുന്‍പോട്ട് വെച്ച സമാധാനചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ച.
മഹ്‌സൂദിന്റെ കൊലപാതകം സമാധാന ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയായാണ് പാക്കിസ്ഥാന്‍ വിലയിരുത്തിയത്. സമാധാന ശ്രമങ്ങളെ അട്ടിമറിക്കാനാണ് യുഎസ് ശ്രമിക്കുന്നതെന്ന് പാക്കിസ്ഥാന്‍ ആരോപിച്ചു.
SUMMARY: Islamabad: In what could prove to be a major achievement in the war waged by the United States of America against terrorism, a US drone strike killed Hakimullah Mehsud, the head of the Pakistani Taliban, in North Waziristan on Friday, security and Taliban sources said.
Keywords: World, Drone attacks in Pakistan Death of Osama bin Laden, Taliban, Pakistan, Hakimullah Mehsud, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.