ദുബൈ: സീഷെല്‍സിലുണ്ടായ ബോട്ടപകടത്തില്‍ ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തക മരിച്ചു. ദുബൈ ഐ റേഡിയോ സ്‌റ്റേഷന്‍ ഓഫ് അറേബ്യന്‍ ന്യൂസ് നെറ്റ്വര്‍ക്കിലെ ജേര്‍ണലിസ്റ്റ് റബേക്ക ഡേവിഡ്‌സണ്‍ (35) ആണ് മരിച്ചത്.
ന്യൂസിലന്റ് സ്വദേശിയാണ് റബേക്ക. റേഡിയോ സ്‌റ്റേഷനുവേണ്ടി സഞ്ചാരവുമായി ബന്ധപ്പെട്ട പരിപാടികള്‍ ചിത്രീകരിക്കുന്നതിനിടയില്‍ റബേക്ക സഞ്ചരിച്ച ബോട്ട് മറ്റൊരു ബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു. റബേക്കയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.
SUMMERY: Dubai: A Dubai-based journalist on assignment for her employer Dubai Eye radio station of Arabian News Network is dead following a boating accident in Seychelles on Friday evening.
Keywords: Gulf news, Rebecca Davidson, 35-year-old, New Zealand native, Killed, Boat, Collided, Indian Ocean, Africa.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.