ചത്തീസ്ഗഡിൽ എട്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

 


ചത്തീസ്ഗഡിൽ എട്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
റായ്പൂർ: ചത്തീസ്ഗഡിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ എട്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. പഖഞ്ചൂരിനു സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. പോലീസും സ്പെഷ്യൽ ടാസ്ക് ഫോഴ്സും സം യുക്തമായി നടത്തിയ നീക്കത്തിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. മാവോയിസ്റ്റ് ക്യാമ്പിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നിരവധി ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ചത്തീസ്ഗഡിലെ കാങ്കർ പോലീസ് സൂപ്രണ്ട് വാർത്ത സ്ഥിതികരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

SUMMERY: Raipur: Security forces have killed eight Maoists in an attack on their training camp near Pakhanjur in Chhattisgarh.

Keywords: National, Obituary, Maoists, Killed, Encounter, Raipur, Security forces, Training camp, Pakhanjur, Chhattisgarh, Special task force, With 75 members each, Targeted, Madh, Pakhanjur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia