അബൂദാബിയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് യുവതി കൊല്ല­പ്പെട്ടു

 


അബൂദാബി: അബൂദാബിയിലെ സിഹ് ഷുവൈബിന് സമീപം കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് എമിറേറ്റി യുവതി കൊല്ലപ്പെട്ടു. യുവതിക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവും മൂന്ന് കുട്ടികളും പരിക്കുകളോടെ രക്ഷപ്പെട്ടു.

ട്രക്കിലുണ്ടായിരുന്ന എത്യോപ്യന്‍ യുവതിക്കും ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു.


അബൂദാബിയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് യുവതി കൊല്ല­പ്പെട്ടുSUMMERY: A 29-year-old Emirate woman was killed after the car she was in collided with at ruck near Sih Shuaib in Abu Dhabi.

Keywords: Gulf news, 29-year-old, Emirate woman, Killed, Car, Collided, Truck, Sih Shuaib, Abu Dhabi, Kerala News, International News, National News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia