ഷാര്‍ജയില്‍ 14കാരനെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തി
Jan 25, 2014, 22:14 IST
ഷാര്‍ജ: ഷാര്‍ജയില്‍ പതിനാലുകാരനെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തി. അല്‍ നഹ്ദയിലെ അപാര്‍ട്ട്‌മെന്റിലെ പതിമൂന്നാം നിലയില്‍ നിന്നുമാണ് വീണുമരിച്ചത്. ഫിലീപ്പീന്‍ പൗരനാണ് മരിച്ച ബാലന്‍.
വ്യാഴാഴ്ച പുലര്‍ച്ചെ 5 മണിക്കാണ് സംഭവം. ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് വീണ ബാലന്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കുട്ടിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്തു. മരണത്തില്‍ അസ്വാഭാവികതയുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
SUMMARY: A 14-year-old Filipino died after plunging down from the 13th floor in a tower in Sharjah and police said they were still investigating the incident.
Keywords: Gulf, Fall, UAE, Sharjah, Filipino, Teenage,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.