Fisherman Died | പയ്യന്നൂരില്‍ ഫൈബര്‍ ബോട്ട് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു

 
Fisherman Dies in Fiber Boat Accident, fisherman, boat accident, Payyanur.
Fisherman Dies in Fiber Boat Accident, fisherman, boat accident, Payyanur.

Photo: Arranged

ഫൈബർ ബോട്ട് അപകടം, മത്സ്യത്തൊഴിലാളി മരണം, പയ്യന്നൂർ, കടൽക്ഷോഭം

പയ്യന്നൂര്‍: (KVARTHA) പയ്യന്നൂരിനടുത്ത് (Payyanur) പാലക്കോട് (Palacode) അഴിമുഖത്ത് ഫൈബര്‍ വള്ളം (Fiber Boat) മണല്‍ത്തിട്ടയില്‍ ഇടിച്ച് മറിഞ്ഞു. ദുരന്തത്തില്‍ പാലക്കോട് വലിയ കടപ്പുറം സ്വദേശിയായ കെ.എ. നാസറിന് (55) ദാരുണാന്ത്യം. ശനിയാഴ്ച്ച രാവിലെയായിരുന്നു അപകടംസംഭവിച്ചത്.

ഇത്തരം അപകടങ്ങള്‍ ഈ പ്രദേശത്ത് പതിവാണെന്ന് (frequent accidents) മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. നിരന്തരം ഉണ്ടാകുന്ന കടല്‍ക്ഷോഭം (coastal erosion) കാരണം ട്രോളിങ് നിരോധനം (trolling ban) കഴിഞ്ഞിട്ടും മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ കഴിയാത്ത സാഹചര്യമാണ്.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia