ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ അന്തരിച്ചു

 


ജെറുസലേം: മുന്‍ ഇസ്രായേലി പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ (85) അന്തരിച്ചു. ടെല്‍ അവീവിലെ ഷെബ ആശുപത്രിയി ശനിയാഴ്ചയായിരുന്നു അന്ത്യം. മസ്തിഷ്‌ക രക്തസ്രവത്തെതുടര്‍ന്ന് കഴിഞ്ഞ എട്ട് വര്‍ഷമായി അബോധാവസ്ഥയില്‍ കഴിയുകയായിരുന്നു ഏരിയല്‍ ഷാരോണ്‍.

രണ്ടുപതിറ്റാണ്ട് ഇസ്രയേല്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന ഷാരോണ്‍ ലബനന്‍ അധിനിവേശകാലത്ത് പ്രതിരോധമന്ത്രിയായിരുന്നു. 2001 ല്‍ ഇസ്രയേല്‍ പ്രധാമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഷാരോണ്‍ 2006 വരെ പദവിയില്‍ തുടര്‍ന്നു. അധികാരത്തില്‍ തുടരുന്നതിനിടയിലാണ് രോഗബാധിതനായത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ അന്തരിച്ചു SUMMARY: Jerusalem: Ariel Sharon, the former Israeli general and prime minister died aged 85, at a hospital near Tel Aviv on Saturday, reports said.

Keywords : Israel, Ariel Sharon, Ariel Sharon dead, Jerusalem, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia