ബംഗ്ലാദേശിയെ അഞ്ച് കഷണമാക്കി അഴുക്കുചാലില്‍ തള്ളിയ 4 പേര്‍ അറസ്റ്റില്‍
May 17, 2012, 23:01 IST
മസ്ക്കറ്റ്: ബംഗ്ലാദേശ് സ്വദേശിയെ കൊലപ്പെടുത്തി അഞ്ച് കഷണമാക്കി അഴുക്കുചാലില്‍ തള്ളിയ സംഭവവുമായി ബന്ധപ്പെട്ട് ഒമാന്‍ പോലീസ് 4 പേരെ അറസ്റ്റ് ചെയ്തു. സൂറിലെ അഴുക്കുചാലില്‍ നിന്നും അഞ്ച് പ്ലാസ്റ്റിക് ബാഗുകളിലാക്കിയ നിലയില്‍ ചൊവ്വാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ചിറ്റഗോംഗിലെ സത്കനിയയില്‍ നിന്നുമാണ് ഇയാള്‍ ഒമാനിലെത്തിയത്. എന്നാല്‍ ഇയാളെക്കുറിച്ചുള്ള പൂര്‍ണമായ വിവരങ്ങള്‍ ഇനിയും പോലീസ് പുറത്തുവിട്ടിട്ടില്ല. അറസ്റ്റിലായ 4 പേരും ബംഗ്ലാദേശ് സ്വദേശികളാണ്.
English Summery
Muscat: The Royal Oman Police (ROP) on Wednesday arrested four people on charges of a gruesome murder of a Bangladeshi national, whose body, cut into five pieces, was found in a drain in Sur on Tuesday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.