പെണ്‍കുഞ്ഞിനോട് ഇഷ്ടമില്ലാത്തതിന്റെ പേരില്‍ പിതാവ് മര്‍ദിച്ച നാലുവയസുകാരി മരിച്ചു
Feb 7, 2013, 22:30 IST
ബാംഗ്ലൂര്‍: പെണ്‍കുഞ്ഞിനെ ഇഷ്ടമില്ലാത്തതിന്റെ പേരില്‍ പിതാവ് മര്‍ദിക്കുകയും സിഗരറ്റുകൊണ്ട് പൊള്ളിക്കുകയും ചെയ്ത നാലുവയസുകാരി മരിച്ചു. കര്‍ണാടകയിലെ ധാര്‍വാഡിലുള്ള മുഗുഡ ഗ്രാമത്തില്‍ ജനിച്ച രാമേശ്വരിയാണ് ഒന്നര മാസത്തെ ചികിത്സയ്ക്ക് ശേഷം മരണത്തിന് കീഴടങ്ങിയത്.
പിതാവിന്റെ മര്‍ദനത്തെത്തുടര്‍ന്ന് എല്ലുകള്‍ ഒടിഞ്ഞ രാമേശ്വരിയെ ഗുരുതരാവസ്ഥയില്‍ ഡിസംബര്‍ 27 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ കുട്ടിയുടെ പിതാവ് രമേശിനെ പോലീസ് അറസ്റ്റുചെയ്തു.
Keywords: Children, Girl, Karnadaka, Remesh, Police, Daughter, Father, Kvartha, Malayalam News, Kerala News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Bangal, Assault, Injured, Obituary, National, Four year old died after father's assault.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.