ന്യൂഡല്‍ഹി: ഗസല്‍ ഇതിഹാസം മെഹ്ദി ഹസന് അന്തരിച്ചു. പാക്കിസ്ഥാനിലെ കറാച്ചിയിലെ സിന്ധ് പ്രവിശ്യയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യയിലും പാക്കിസ്ഥാനിലുമായി പതിനായിരക്കണക്കിന് ആരാധകരാണ് ഈ 84കാരനുള്ളത്.
അസുഖബാധിതനായ മെഹ്ദി ഹസനെ ദിവസങ്ങള്‍ക്ക് മുന്‍പാണ് ആഗാ ഖാന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 12. 30ഓടെയാണ് അന്ത്യം സംഭവിച്ചത്. 80കളില്‍ അസുഖ ബാധിതനായി തീര്‍ന്ന അദ്ദേഹം വളരെ വിരളമായാണ് പൊതുസംഗീത പരിപാടികളില്‍ പങ്കെടുത്തിരുന്നത്. 2000ലാണ് ഇദ്ദേഹം ഇന്ത്യയില്‍ ഏറ്റവും ഒടുവില്‍ പരിപാടി അവതരിപ്പിച്ചത്.
Keywords: New Delhi, National, Obituary, Entertainment, Mehdi Hassan, Pakistani ghazal

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.