മംഗലാപുരം: കുറുകെ ഓടിയ വാഹനത്തെ രക്ഷിക്കാനായി സഡന്‍ ബ്രേക്കിട്ട ട്രെയിലര്‍ ലോറിയുടെ പിന്നില്‍ കയറ്റിയ ഇരുമ്പുപൈപ്പിടിച്ച് ക്ലീനര്‍ മരിച്ചു. മംഗലാപുരത്തെ രാഹുല്‍(24)ആണ് മരിച്ചത്. ഡ്രൈവറും സഹോദരനുമായ സന്തോഷിനെ(26) പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്.
മംഗലാപുരം കാപ്പുവില്‍ വ്യാഴാഴ്ചയായിരുന്നു അപകടം. ഉഡുപ്പിയില്‍ നിന്നും മംഗലാപുരത്തേക്ക് കൂറ്റന്‍ ഇരുമ്പുപൈപ്പുകള്‍ കയറ്റി വരികയായിരുന്നു ട്രെയിലര്‍ലോറി.
മംഗലാപുരം കാപ്പുവില്‍ വ്യാഴാഴ്ചയായിരുന്നു അപകടം. ഉഡുപ്പിയില്‍ നിന്നും മംഗലാപുരത്തേക്ക് കൂറ്റന്‍ ഇരുമ്പുപൈപ്പുകള്‍ കയറ്റി വരികയായിരുന്നു ട്രെയിലര്‍ലോറി.
കാപ്പിവിലെത്തിയപ്പോള്‍ കുറുകെ ഓടിയ വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ ട്രെയിലര്‍ ലോറി സഡന്‍ബ്രേക്കിടുകയായിരുന്നു. ഇതേതുടര്‍ന്ന് പിന്നില്‍ കയറ്റിയ ഇരുമ്പുപൈപ്പുകള്‍ മുന്നോട്ടാഞ്ഞു കാബിന്‍ തകര്‍ത്ത് പുറത്തേക്കുതള്ളുകയായിരുന്നു.
Keywords: Mangalore, Accidental Death, Karnataka, Heavy pipes, Lorry
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.