മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തയാളുടെ മാതാവ് തീപൊള്ളലേറ്റ് മരിച്ച നിലയില്‍
Aug 2, 2015, 08:00 IST
കൊല്ലം: (www.kvartha.com 02.08.2015) മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തയാളുടെ മാതാവിനെ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ശാസ്താംകോട്ട മുതുപിലക്കാട് സ്വദേശി ആനന്ദിന്റെ മാതാവ് ചെല്ലമ്മ (70) യെയാണ് ശനിയാഴ്ച അര്‍ധ രാത്രിയോടെ തീപൊള്ളലേറ്റ നിലയില്‍ കടവരാന്തയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. മാവോയിസ്റ്റ് നേതാവ് രൂപേഷിന് 15 സിം കാര്‍ഡ് സംഘടിപ്പിച്ചുകൊടുത്തു എന്നാരോപിച്ചാണ് ആനന്ദനെ യു.എ.പി.എ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. മാവോയിസ്റ്റ് നേതാവ് രൂപേഷിന് 15 സിം കാര്‍ഡ് സംഘടിപ്പിച്ചുകൊടുത്തു എന്നാരോപിച്ചാണ് ആനന്ദനെ യു.എ.പി.എ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്.
Keywords : Kollam, Arrest, Police, Accused, Mother, Death, Obituary, Maoist, Anand, Mother Chellamma.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.