ഒരു ദിവസം 20 പല്ലുകളെടുത്ത രോഗി മരിച്ചു; ഇന്ത്യന്‍ ദന്തഡോക്ടര്‍ അറസ്റ്റില്‍
May 24, 2014, 15:56 IST
ന്യൂയോര്‍ക്ക്: ഒരു ദിവസം തന്നെ 20 പല്ലുകളെടുത്ത രോഗി മരിച്ചതിനെതുടര്‍ന്ന് ഇന്ത്യന്‍ ദന്തഡോക്ടര്‍ അറസ്റ്റിലായി. 64കാരിയാണ് മരിച്ചത്. ഡോക്ടര്‍ രശ്മി പട്ടേലാണ് അറസ്റ്റിലായ ഡോക്ടര്‍. സംഭവത്തെതുടര്‍ന്ന് ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കി.
ഫെബ്രുവരി 17നായിരുന്നു സംഭവം. പല്ലുകള്‍ എടുക്കുന്നതിനിടയില്‍ അബോധാവസ്ഥയിലായ രോഗി മരിക്കുകയായിരുന്നു. പല്ലുകള്‍ മാറ്റി പുതിയ പല്ലുകള്‍ വെയ്ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് രോഗിക്ക് ജീവഹാനി സംഭവിച്ചത്. രോഗിയുടെ നില മോശമാകുന്നത് കണ്ട സഹായി ഡോക്ടറോട് പല്ലെടുക്കുന്നത് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍ പല്ലെടുക്കുന്നത് തുടരുകയായിരുന്നു.
SUMMARY: New York: The license of an Indian dentist was revoked in the US after he attempted to extract 20 teeth from the mouth of a 64-year-old woman in one sitting which led to her death.
Keywords: Indian, Dentist, Patient, Died, US,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.