അബൂദാബിയില്‍ ഇന്ത്യക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി

 


അബൂദാബി: അബുദാബിയില്‍ ഇന്ത്യക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി. ഇലക്ട്ര സ്ട്രീറ്റിലെ എല്‍ദോരാഡോ സിനിമാ കെട്ടിടത്തില്‍ നിന്നുമാണ് 62കാരന്റെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഉത്തര്‍പ്രദേശ് സ്വദേശിയാണ് മരിച്ചത്. മരണത്തില്‍ അസ്വാഭാവികതയുണ്ടോയെന്ന് വ്യക്തമല്ല. ഇദ്ദേഹവും ഭാര്യയും കഴിഞ്ഞ ഒരു വര്‍ഷമായി ഇതേ കെട്ടിടത്തിലെ പത്താം നിലയിലെ അപാര്‍ട്ട്‌മെന്റിലാണ് താമസിക്കുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ അദ്ധ്യാപികയാണ്.

അബൂദാബിയില്‍ ഇന്ത്യക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തിസംഭവത്തോട് പ്രതികരിക്കാന്‍ അബൂദാബി പോലീസ് തയ്യാറായിട്ടില്ല.

SUMMARY: Abu Dhabi: A 62-year-old Indian man’s body was found lying in the premises of a residential apartment building in Abu Dhabi on Monday morning.

Keywords: Gulf news, Abu Dhabi, 62-year-old, Indian man, Body, Found, Premises, Residential apartment building, Abu Dhabi, Monday morning.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia