ഒമാനില്‍ ഇന്ത്യന്‍ പ്രൊഫസറെ മരിച്ചനിലയില്‍ കണ്ടെത്തി

 


മസ്‌ക്കറ്റ്: ഒമാനില്‍ ഇന്ത്യന്‍ പ്രൊഫസറെ മരിച്ച നിലയില്‍ കണ്ടെത്തി. സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റിയിലെ കെമിസ്ട്രി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഹിഷാം അബ്ദുല്‍ ഖാദറെയാണ് മരിച്ചതായി കണ്ടെത്തിയത്. യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ വസതിയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 10.30ഓടെയാണ് മരണത്തെക്കുറിച്ച് സുഹൃത്തുക്കള്‍ അറിയുന്നത്. മേശപ്പുറത്തിരുന്ന പാത്രങ്ങളില്‍ ഭക്ഷണം കാണപ്പെട്ടു.

ഒമാനില്‍ ഇന്ത്യന്‍ പ്രൊഫസറെ മരിച്ചനിലയില്‍ കണ്ടെത്തിവൈകിട്ട് 7 മണിക്ക് പ്രൊഫസര്‍ നടക്കാന്‍ പോകുന്നത് കണ്ടവരുണ്ട്. 6 മണിക്ക് ഇദ്ദേഹം കേരളത്തിലുള്ള ഭാര്യയെ ഫോണില്‍ വിളിച്ചിരുന്നു. ഭാര്യ മലയാളിയാണ്.

SUMMARY: Muscat: A 57-year-old Indian chemistry professor has been found dead at his university campus residence in Oman.

Keywords: Indian, chemistry professor, Indian professor, Oman, Hisham Abdul-Khader, Sultan Qaboos University
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia