ജയലളിതയുടെ നിര്യാണം; ദുഖം താങ്ങാനാവാതെ മൂന്നു പേര്‍ ജീവനൊടുക്കി

 


ചെന്നൈ: (www.kvartha.com 06.12.2016) തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെത്തുടര്‍ന്ന് ദുഖം താങ്ങാനാവാതെ മൂന്ന് പേര്‍ ജീവനൊടുക്കി. തമിഴ്‌നാട് വേലൂര്‍ സ്വദേശി പേരരശ്, തിരുച്ചി സ്വദേശികളായ പളനിച്ചാമി, രാമചന്ദ്രന്‍ എന്നിവരാണ് ജീവനൊടുക്കിയത്.

ജയലളിതയുടെ നിര്യാണം; ദുഖം താങ്ങാനാവാതെ മൂന്നു പേര്‍ ജീവനൊടുക്കി

തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് ആശുപത്രി അധികൃതര്‍ ജയയുടെ മരണം സ്ഥിരീകരിച്ചത്. രണ്ടര മാസത്തോളമായി ആശുപത്രിയില്‍ കഴിയുന്ന ജയലളിത ആരോഗ്യനില വീണ്ടെടുക്കുന്നതിനിടെയായിരുന്നു മരണം. നിര്യാണത്തെത്തുടര്‍ന്നു തമിഴ്‌നാട്ടിലെങ്ങും അതീവ ജാഗ്രത പുലര്‍ത്തിവരികയാണ്.

Keywords: Chennai, Tamilnadu, National, India, Chief Minister, Jayalalitha, Dead, Suicide, Obituary, AIDMK, Apollo Hospital. Jayalalitha's demise: Three committed suicide
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia