Obituary | കണ്ണൂർ സ്വദേശി റിയാദിൽ നിര്യാതനായി

 
Kannur Native Passes Away in Riyadh
Kannur Native Passes Away in Riyadh

Photo: Arranged

റിയാദ് സുലൈയില്‍ ബഖാല നടത്തുകയായിരുന്നു. 30 വര്‍ഷമായി റിയാദിലുണ്ട്. 

കണ്ണൂർ: (KVARTHA) മയ്യിൽ സ്വദേശി റിയാദില്‍ നിര്യാതനായി. കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ അമ്പിലോത്ത് മുഹമ്മദ് ഉമര്‍ (56) ആണ് ഞായറാഴ്ച്ച താമസസ്ഥലത്ത് മരിച്ചത്. റിയാദ് സുലൈയില്‍ ബഖാല നടത്തുകയായിരുന്നു. 30 വര്‍ഷമായി റിയാദിലുണ്ട്. 

ഭാര്യ: ബുഷ്‌റ. മക്കള്‍: മുബശിര്‍, മുഹ്‌സിന്‍, മുഫ്‌ലിഹ്, മിസ്അബ്, മുഹമ്മദ് ത്വാഹ, ശുമൈസി.

ആശുപത്രിയിലുള്ള മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia