Died | കണ്ണൂരില്‍ 2 പേര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; ഒരാളെ തിരിച്ചറിഞ്ഞു

 




കണ്ണൂര്‍: (www.kvartha.com) വളപട്ടണത്തിന് സമീപം രണ്ടുപേരെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. രാവിലെ ഏഴു മണിയോടെയാണ് സംഭവം. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞു. 52 കാരനായ അരോളി സ്വദേശി പ്രസാദ് എന്നയാളാണ് മരിച്ചത്. 

Died | കണ്ണൂരില്‍ 2 പേര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; ഒരാളെ തിരിച്ചറിഞ്ഞു



മരിച്ച രണ്ടാമന്‍ ധര്‍മശാല സ്വദേശിയാണെന്നാണ് വിവരം. ഇവരുടേത് ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ വളപട്ടണം പി ഐ രാജേഷ് മാര്യാങ്കലത്തിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords:  News,Kerala,State,Kannur,Local-News,Train,Accident,Death,Obituary,Dead Body,Police,Investigates, Kannur: Two persons died after being hit by a speeding train in Valapattanam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia