Obituary | കോഴിക്കോട് യുവാവ് കുഴഞ്ഞു വീണ് മരിച്ചു; അപ്രതീക്ഷിത മരണം കൂട്ടുകാര്‍ക്കൊപ്പം ഷടില്‍ കളിക്കുന്നതിനിടെ

 


കോഴിക്കോട്: (www.kvartha.com) നരിക്കുനിയില്‍ ഷടില്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പുല്ലാളൂര്‍ തച്ചുര്‍താഴം അറീക്കരപ്പോയില്‍ സുബൈര്‍ ( സുബി-45) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം ഷടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

പന്തല്‍ ജോലിക്കാരനായിരുന്നു. മൊയ്തീന്‍ കോയ- നഫീസ ദമ്പതികളുടെ മകനാണ്. സുബൈര്‍. ഭാര്യ: ഹഫ്‌സത്ത്: മക്കള്‍: ഹിബ, ഹാദില്‍. 

Obituary | കോഴിക്കോട് യുവാവ് കുഴഞ്ഞു വീണ് മരിച്ചു; അപ്രതീക്ഷിത മരണം കൂട്ടുകാര്‍ക്കൊപ്പം ഷടില്‍ കളിക്കുന്നതിനിടെ



Keywords:  News, Kerala, Kerala-News, Obituary, Obituary-News, Kozhikode, Deadth, Playing, Shuttle Badminton, Kozhikode: Young man dies while playing shuttle badminton. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia