ഇടുക്കി: (www.kvartha.com 02/02/2015) തമിഴ്നാട്ടില്‍ തേനിക്ക് സമീപം വാഹനാപകടത്തില്‍ ഏലപ്പാറ സ്വദേശിയായ ലോറി ഡ്രൈവര്‍ മരിച്ചു. ഏലപ്പാറ ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന ഷാജഹാനാ(32)ണ് മരിച്ചത്.സ്വകാര്യ ലോറിയില്‍ ചരക്കുമായി പോകവെ വീരപാണ്ടിക്ക് സമീപം ഞായറാഴ്ച രാത്രി 11.30നു എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ദീര്‍ഘകാലമായി വണ്ടിപ്പെരിയാര്‍ ടൗണിലെ ഡ്രൈവറാണ് ഷാജഹാന്. പെരിയാര്‍ മഞ്ചുമല സ്വദേശി ബീമയാണ് ഭാര്യ.മക്കള്‍: ഷബാന, മാളു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Kerala, Idukki, Accident, Dead, Obituary, Lorry Driver, Lorry driver dies in accident.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.