അമേരികയിലെ ആദ്യ വനിതാ സ്റ്റേറ്റ് സെക്രടറി മാഡലിന് ഓള്‍ബ്രൈറ്റ് അന്തരിച്ചു
Mar 24, 2022, 10:24 IST
വാഷിങ്ടണ്‍: (www.kvartha.com 24.03.2022) അമേരികയിലെ ആദ്യ വനിതാ സ്റ്റേറ്റ് സെക്രടറി മാഡലിന് ഓള്‍ബ്രൈറ്റ് അന്തരിച്ചു. 85 വയസായിരുന്നു. രണ്ടാം ലോകയുദ്ധത്തിനിടെ സ്വദേശമായ ചെകോസ്ലാവോക്യയിലെ നാത്സി അധിനിവേശത്തില്‍നിന്ന് രക്ഷ തേടി യുഎസില്‍ അഭയം തേടിയതാണ് മാഡലിന് ഓള്‍ബ്രൈറ്റിന്റെ കുടുംബം.
ബില്‍ ക്ലിന്റന് ഭരണകൂടത്തില്‍ ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധിയായിരുന്നു (1993-97). സ്റ്റേറ്റ് സെക്രടറിയായും (1997-2001) മികവ തെളിയിച്ചു. 1990കളിലെ ബാള്‍കന്‍ യുദ്ധം, റുവാന്‍ഡ കൂട്ടക്കൊല എന്നീ പ്രശ്നങ്ങളില്‍ യുഎസിന്റെ വിദേശനയ രൂപീകരണത്തില്‍ മുഖ്യപങ്ക് വഹിച്ചു. ബോസ്നിയയില്‍ സെര്‍ബുകള്‍ നടത്തിയ കൂട്ടക്കൊലയ്ക്കെതിരെയും കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു.

Keywords: Washington, News, World, Death, Obituary, America, Madeleine Albright, Female US secretary, US, Madeleine Albright, first female US secretary of state, dies.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.