ജിദ്ദ: (www.kvartha.com 02.05.2014) മലയാളി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം പരിയാപുരം തട്ടാരകത്ത് അബ്ദുര്‍ റഹ്മാന്‍ കോണമഠത്തില്‍ (51)ആണ് കഴിഞ്ഞ ദിവസം മരിച്ചത്.
17 വര്‍ഷമായി ജിദ്ദയില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: സൗദ. മക്കള്‍: ജുസൈന തസ്‌നി, ജിദാന്‍ റിഫ്ഹ. മൃതദേഹം വെള്ളിയാഴ്ച ജുമുഅ നമസ്‌കാരാനന്തരം ബാബുമക്ക ഖബര്‍സ്ഥാനില്‍ ഖബറടക്കി. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും സംബന്ധിച്ചു.

Keywords : Gulf, Obituary, Malappuram, Malayalee, Jiddah, Dead, Abdur Rahman.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.