കുവൈത്ത് സിറ്റി: (www.kvartha.com 19/02/2015) കുവൈത്തില്‍ പിക്കപ്പ് വാന്‍ മറിഞ്ഞ് മലയാളി മരിച്ചു. ആലപ്പുഴ പള്ളിപ്പാട് ഈശ്വരപറമ്പില്‍ പാപ്പച്ചന്റെ മകന്‍ ജോബില്‍(33) ആണ് വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ജഹ്‌റക്ക് സമീപം അപകടത്തില്‍ തല്‍ക്ഷണം മരിച്ചത്.
അഞ്ച് വര്‍ഷമായി കുവൈത്തിലുള്ള ജോബില്‍ അഹ്മദിയിലെ ഫിനസ്‌കോ കമ്പിനിയില്‍ ഡീസല്‍ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: വിന്‍സി. മുതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ചെയ്തു വരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

Keywords: Kuwat, Pickup Van, Alappuza, Jahra, Job, Jobil, Pallipadu, Family, Dies, Mechanic.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.