തൊടുപുഴ: (www.kvartha.com 29/01/2015) മുറിക്കുന്നതിനിടെ മരം തലയില്‍ വീണ് തടി വ്യാപാരി മരിച്ചു. തഴുവംകുന്ന് വയലില്‍ ആന്റണിയുടെ മകന്‍ ജോര്‍ജ് (55) ആണു മരിച്ചത്. വളകോട് കിളിവെള്ളിക്കല്‍ ജോയിച്ചന്റെ തോട്ടം മുറിക്കുന്നതിനിടെ വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം.
തൊഴിലാളികള്‍ മുറിച്ചിട്ട മരക്കഷ്ണം മറ്റൊരു മരത്തില്‍ തട്ടി ജോര്‍ജിന്റെ ദേഹത്തേക്കു പതിക്കുകയായിരുന്നു. കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സൂസി. മക്കള്‍: ആന്‍സി, ജോബിഷ്.
തൊഴിലാളികള്‍ മുറിച്ചിട്ട മരക്കഷ്ണം മറ്റൊരു മരത്തില്‍ തട്ടി ജോര്‍ജിന്റെ ദേഹത്തേക്കു പതിക്കുകയായിരുന്നു. കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സൂസി. മക്കള്‍: ആന്‍സി, ജോബിഷ്.
Keywords : Thodupuzha, Idukki, Kerala, Dead, Obituary, George.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.