കണ്ണൂര്‍: പ്രഭാത സവാരിക്കിടെ ബസിടിച്ചു വയോധികന് മരിച്ചു. ചൊവ്വ തെഴുക്കിലപ്പീടിക നിഷാജ ഹൗസിലെ പി. അബ്ദുല്ല (68) ആണ് മരിച്ചത്. കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ സൂപ്പര്‍ ഫാസ്റ്റ് ബസാണ് ഇടിച്ചത്.
അമിത വേഗതയിലായിരുന്ന ബസ് അബ്ദുല്ലയെ
ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. തെഴുക്കിലപ്പീടിക ജംങ്ഷനു സമീപത്തുവെച്ച് ശനിയാഴ്ച രാവിലെയാണ്
അപകടം. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.
Also Read:
ബസില്‍ നിന്ന് ഡ്രൈവര്‍ തെറിച്ചു വീണു; കണ്ടക്ടര്‍ ബസ് നിര്‍ത്തിയതിനാല്‍ ദുരന്തം ഒഴിവായി
Keywords: Bus, Accident, Death, Kannur, House, Dead Body, Obituary, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.