ഇടുക്കി: (www.kvartha.com 25.10.2014) ധനകാര്യ സ്ഥാപനയുടമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കട്ടപ്പന ടൗണിലെ ഫിനാന്‍സ് സ്ഥാപന ഉടമ പെരുമന ജോസഫ് ജേക്കബി(ജോയി-57)നെയാണ് ഇടുക്കി കവലയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ: ലാലി. മക്കള്‍: ഡയാന, കരിഷ്മ.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Idukki, Dead, Obituary, Kerala, Finance Enterprise, Joseph.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Idukki, Dead, Obituary, Kerala, Finance Enterprise, Joseph.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.