ചെങ്ങന്നൂര്‍: ട്രെയിനില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ-തിരുവനന്തപുരം മെയിലില്‍ ചങ്ങനാശേരി തൃക്കൊടിത്താനം കോട്ടമുറി അമ്പിളി ഭവനത്തില്‍ മണിയന്റെ മകന് അനീഷ്(30)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചെന്നൈയില്‍ നിന്ന് ചങ്ങനാശേരിക്കാണ് ഇയാള്‍ ടിക്കറ്റ് എടുത്തിരുന്നത്. ചങ്ങനാശേരി സ്റ്റേഷന് കഴിഞ്ഞപ്പോള്‍ ടി.ടി.ആര് പരിശോധനയ്ക്ക് എത്തിയപ്പോള്‍ തണുത്ത് വിറച്ച് ഒരാള്‍ കിടക്കുന്നതാണ് കണ്ടത്. ട്രെയിന്‍ ചെങ്ങന്നൂരെത്തിയപ്പോള്‍ റയില്‍വേ പോലീസിന്റെ സഹായത്തോടെ ചെങ്ങന്നൂര്‍ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഡോക്ടര്‍ ഇയാളുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ബന്ധുക്കള്‍ എത്തിയതിനുശേഷം മൃതദേഹം വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചു.
Keywords: Police, Hospital, Train, Death, Anish, Doctor, Chengannur, Malayalam Vartha, Kvartha, Malayalam News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.