പ്രണയനഷ്ടം; ഷാര്‍ജയില്‍ യുവാവ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

 



ഷാര്‍ജ: പ്രണയ പരാജയത്തെതുടര്‍ന്ന് യുവാവ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഷാര്‍ജ ടവറിന്റെ 22മ് നിലയില്‍ നിന്ന് ചാടിയായിരുന്നു ആത്മഹത്യ. 30 വയസുള്ള ഏഷ്യക്കാരനാണ് ജീവനൊടുക്കിയത്. റസിഡന്‍ഷ്യല്‍ ടവറിന് മുന്‍പില്‍ വീണ ഉടനെ യുവാവിന്റെ മരണം സംഭവിച്ചിരുന്നു.

പ്രണയനഷ്ടം; ഷാര്‍ജയില്‍ യുവാവ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തുപ്രണയപരാജയത്തെതുടര്‍ന്നാണ് യുവാവ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ജീവനൊടുക്കുമ്പോള്‍ യുവാവ് മദ്യലഹരിയിലായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

SUMMARY: An Asian man, shocked over lost love, had a large quantity of liquor, went up to the 22nd floor in a Sharjah tower and jumped to death.

Keywords: UAE, Asian man, Suicide, Liquor, Sharjah,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia