പ്രണയനഷ്ടം; ഷാര്‍ജയില്‍ യുവാവ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു
May 8, 2014, 22:05 IST
ഷാര്‍ജ: പ്രണയ പരാജയത്തെതുടര്‍ന്ന് യുവാവ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഷാര്‍ജ ടവറിന്റെ 22മ് നിലയില്‍ നിന്ന് ചാടിയായിരുന്നു ആത്മഹത്യ. 30 വയസുള്ള ഏഷ്യക്കാരനാണ് ജീവനൊടുക്കിയത്. റസിഡന്‍ഷ്യല്‍ ടവറിന് മുന്പില് വീണ ഉടനെ യുവാവിന്റെ മരണം സംഭവിച്ചിരുന്നു.
പ്രണയപരാജയത്തെതുടര്ന്നാണ് യുവാവ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ജീവനൊടുക്കുമ്പോള്‍ യുവാവ് മദ്യലഹരിയിലായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: An Asian man, shocked over lost love, had a large quantity of liquor, went up to the 22nd floor in a Sharjah tower and jumped to death.
Keywords: UAE, Asian man, Suicide, Liquor, Sharjah,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.